WhatsApp Icon

FOR SALE 1911 Sft 3 BHK House in 10 cent at Nalukoody Chenganaserry

CIVILTECH INFRA-SOLUTIONS  has enough satisfactory clients because we belive “Buying real estate is not only the best way, the quickest way, the safest way, but the only way to become wealthy.”

ചങ്ങനാശ്ശേരി - പായിപ്പാട്  റൂട്ടിൽ , നാലുകോടി ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ 10 സെന്റിൽ സ്ഥിതി,ചെയ്യുന്ന  എല്ലാ സൗകര്യങ്ങളോടും കൂടിയ   contuprary house. 1911 sq ft ,3 ബെഡ് റൂം  വിത്ത് ബാത്ത് റൂം അറ്റാച്ചഡ് sitout, porch , ലിവിങ് ഏരിയ , ഡൈനിങ്ങ് ഏരിയ stair case , common വാഷ് ഏരിയ , കിച്ചൻ , വർക്ക് ഏരിയ, സ്റ്റോർ, അപ്പർ ലിവിങ് , ബാൽക്കണി, front & back ടെറസ് , contuprary house .പൂർണമായും വാസ്തു അനുസരിച്ചു നിർമിച്ച ഭവനം ആണിത്. വറ്റാത്ത കിണർ, ഒരു കിലോമീറ്ററിൽ താഴെ ഹോസ്പിറ്റൽ, church , temple , സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ .  5  കിലോമീറ്ററിനുള്ളിൽ ചങ്ങനാശ്ശേരി ടൌൺ സ്ഥിതി ചെയ്യുന്നു. ക്വാളിറ്റി മെറ്റീരിയൽസ് മാത്രം ഉപയോഗിച്ച് എൻജിനീയറുടെ മേൽനോട്ടത്തിൽ Civiltech Infrasolutions ന്റെ ഗ്യാരന്റിയോടെയാണ്  നിർമാണം. കൺസ്ട്രക്ഷൻ നടന്നു കൊണ്ടിരിക്കുന്ന ഈ ഭവനം , കണ്ടു ക്വാളിറ്റി പരിശോധിക്കാവുന്നതാണ്. ഓരോ ഘട്ടം വർക്കിന്റെയും ഫോട്ടോസും വിഡിയോസും കണ്ടു പരിശോധിക്കാവുന്നതാണ്. പൂർണമായും ഫിനിഷ് ചെയ്തു 1  കോടി രൂപയ്ക്കാണ് വിൽക്കുവാൻ ഉദ്ദേശിക്കുന്നത്. എങ്കിലും നിർമാണത്തിന്റെ ഏതു ഘട്ടത്തിൽ വേണമെങ്കിലും ഈ പ്രോപ്പർട്ടി അത് വരെ ഉള്ള നിർമാണ ചെലവ് കണക്കാക്കി  വാങ്ങാവുന്നതാണ്

Image Gallery